Thursday, May 16, 2024

thrikkakara by election

keralaNews

പാര്‍ട്ടി എന്നെ ഒരു ജോലി ഏല്‍പിച്ചു :ആ ജോലി ഭംഗിയായി ചെയ്തു ;ജോ ജോസഫ്

തിരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും വിജയവുമുണ്ടാകും. വിജയം മാത്രമല്ല. പരാജയത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. എല്ലാ വോട്ടുകളും വന്ന ശേഷം വിശകലനം ചെയ്തു മുന്നോട്ടു പോകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്.

Read More
keralaNewspolitics

തൃക്കാക്കരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം :ഉമയുടെ ലീഡ് 20,000 കടന്നു

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുന്നു. ആറാം റൗണ്ടില്‍ 20,481 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു.ഉമയുടെ ലീഡ്

Read More
keralaNewspolitics

ഉമ തോമസിന് അഭിനന്ദനമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ എന്‍ രാധാകൃഷ്ണന്‍. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ

Read More
keralaNews

കെവി തോമസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്.

മുന്‍ കേന്ദ്രമന്ത്രിയും ഈയിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവുമായ കെ വി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. വീടിന് സമീപം മാര്‍ച്ച്

Read More
keralaNewspolitics

ഉമ തോമസിന്റെ ലീഡ് 15,505 കടന്നു.

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 15,505 കടന്നു.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.  

Read More
keralaNews

ഉമ നിയമസഭയിലേക്ക്: ലീഡ് 13007 കടന്നു

കൊച്ചി തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറ് റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 13,007 കടന്നു.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Read More
keralaNewspolitics

ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നയിച്ചത്.

Read More
keralaNewspolitics

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കഴിഞ്ഞു.അഞ്ചാം

Read More
keralaNewspolitics

കെവി തോമസിനെതിരെ മഹാരാജാസില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: തൃക്കാക്കരമണ്ഡലത്തില്‍ വോട്ടെണ്ണലില്‍ ഉമാ തോമസിന്റെ ലീഡ് പുരോഗമിക്കുമ്പോള്‍ കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രൊ.കെവി തോമസ് നിന്നെ പിന്നെ കണ്ടോളാം എന്നാണ് പ്രകടനത്തിലെ

Read More
keralaNewspolitics

നാലാം റൗണ്ടില്‍ ഉമ തോമസിന്റെ  ലീഡ് 8567 ലേക്ക് ഉയര്‍ന്നു.

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നാലാം റൗണ്ടില്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡില്‍ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു.ഉമ തോമസിന്റെ  ലീഡ് 8567 ലേക്ക്

Read More