Wednesday, May 1, 2024
keralaNewspolitics

നാലാം റൗണ്ടില്‍ ഉമ തോമസിന്റെ  ലീഡ് 8567 ലേക്ക് ഉയര്‍ന്നു.

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നാലാം റൗണ്ടില്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡില്‍ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു.ഉമ തോമസിന്റെ  ലീഡ് 8567 ലേക്ക് ഉയര്‍ന്നു.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് ഉമ തോമസ്.