Friday, May 17, 2024
keralaNewspolitics

ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നയിച്ചത്. അത് ചെയ്തത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.