Wednesday, April 24, 2024
keralaNews

ചങ്ങനാശ്ശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

ചങ്ങനാശ്ശേരി പെരുന്നയിലാണ് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയത്.പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം.
മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.