Monday, May 13, 2024

kottayam peedanam

keralaNews

കോട്ടയത്ത് കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു.

കോട്ടയം: കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവത്തെതുടര്‍ന്ന് പോലീസ് മൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടി നാലു വര്‍ഷം മുന്‍പ് ബന്ധു പീഡിപ്പിച്ചതായും പരാതിപ്പെട്ടു.

Read More