Friday, May 17, 2024

kollam

keralaNews

പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി.

കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി. മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് മരിച്ചത്. ആറുമാസമായി വേതനമില്ലാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു.വേതനത്തിനായി അസോസിയേഷന്‍

Read More
keralaNewsUncategorized

കൊല്ലം കളക്ടര്‍ക്കാണ് ബോംബ് ഭീഷണി കത്ത്

കൊല്ലം: കൊല്ലം കളക്ടര്‍ക്കാണ് ഭീഷണി കത്ത് എത്തിയത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റില്‍ എത്തിയ കത്തിലായിരുന്നു ഭീഷണി സന്ദേശമുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് കളക്ടര്‍ പോലീസിനെ വിവരമറിയിക്കുകയും ബോംബ്

Read More
keralaNewspolitics

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചു. ബിജെപിയുടെ അവിശ്വാസ പ്രമേയം പാസായി

കൊല്ലം: യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ ആര്‍.സത്യഭാമ പുറത്തായി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തിലാണ് സംഭവം.18

Read More
keralaNews

ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ

Read More
keralaNews

യുവതിയുടെ ദൂരുഹമരണം: സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം

Read More
keralaNews

ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ

Read More
keralaNews

കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. പെരുമ്പുഴ സൊസൈറ്റി മുക്കില്‍ രാവിലെ 4 മണിയോടെയായിരുന്നു അപകടം. ജോബിന്‍ ഡിക്രൂസ്(25) അഗ്‌നല്‍ സ്റ്റീഫന്‍(25)

Read More
keralaNews

തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്.

കൊല്ലം : കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ്

Read More
keralaNews

അയ്യപ്പഭക്തർക്ക് മിനി പമ്പയിൽ അയ്യപ്പ സേവാ കേന്ദ്രം ഒരുക്കി അയ്യപ്പ സേവാസമാജം

കൊല്ലം: ശബരിമല അയ്യപ്പ സേവാസമാജം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി പമ്പ എന്നറിയപ്പെടുന്ന പുനലൂരിൽ ആരംഭിച്ച അയ്യപ്പ സേവാ കേന്ദ്രം പുനലൂർ നഗരസഭ അധ്യക്ഷ നിമ്മി

Read More
keralaNews

കൊല്ലം കുണ്ടറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം.

കൊല്ലം കുണ്ടറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച്

Read More