Friday, April 26, 2024
keralaNews

കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. പെരുമ്പുഴ സൊസൈറ്റി മുക്കില്‍ രാവിലെ 4 മണിയോടെയായിരുന്നു അപകടം. ജോബിന്‍ ഡിക്രൂസ്(25) അഗ്‌നല്‍ സ്റ്റീഫന്‍(25) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.