Monday, May 13, 2024

dhakka boat fire attack

indiaNews

ബംഗ്ലാദേശില്‍ ബോട്ടിന് തീ പിടിച്ച് 32 പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ ബോട്ടിന് തീ പിടിച്ച് 32 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം. ഒബിജാന്‍ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Read More