Thursday, May 16, 2024

crime case

keralaNews

ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ഇടുക്കി ജില്ലയിലെ പുഷ്പഗിരിയില്‍ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. പീരുമേട് കോടതിയില്‍

Read More
keralaNews

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് സി എച്ച് അഭിലാഷിനെ ശിക്ഷിച്ചത്. 2016 ആഗസ്റ്റിലാണ് അഭിലാഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.പട്ടുവത്തെ

Read More
keralaNews

പാലക്കാട് യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു; യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പാലക്കാട് :ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയ (24) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ ചീകോട്

Read More
keralaNews

മകന്റെ കുത്തേറ്റ് അമ്മ ആശുപത്രിയില്‍

അങ്കമാലി: മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് ചികിത്സയിലുള്ളത്.മകന്‍

Read More
keralaNews

അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി.

പാലക്കാട് അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. സംഭവവുമായി

Read More
keralaNews

ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍

പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്. പലതും ആഴത്തിലുള്ള

Read More
keralaNews

ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി.

മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

Read More
keralaNews

പത്തനംതിട്ടയില്‍ സ്ത്രീ ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

പത്തനംതിട്ട: പത്തനംതിട്ടയില്‍  സ്ത്രീ  ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശി ശശീധരന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. ഇന്നലെ

Read More
keralaNews

ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു.

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

Read More
indiaNews

യുവാവ് ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു കൊലപ്പെടുത്തി

ഹൈദരാബാദ് : ഭര്‍ത്താവ്  ഭാര്യയോടുള്ള സംശയം നിമിത്തം പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി.തെലങ്കാനയിലെ മാഞ്ചേരിയല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ നരേഷ് എന്ന യുവാവാണ് ഭാര്യയുടെ കയ്യില്‍നിന്നും

Read More