Thursday, May 2, 2024
NewsObituary

അന്തരിച്ചു

രാമപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ജി. ശശികുമാറിന്റെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരചടങ്ങുകള്‍ ഇന്ന് (01/12/2023) വെള്ളിയാഴ്ച ഉച്ചക്ക് 2.30 മണിക്ക് രാമപുരം ഹൈസ്‌കൂളിന് കിഴക്ക് ഭാഗത്തുള്ള വീട്ടു വളപ്പില്‍ .