Connect with us

Hi, what are you looking for?

Local News

പനക്കച്ചിറയില്‍ വാര്‍ഷികം നടത്തി

കോരുത്തോട്: പനക്കച്ചിറ 504 അഭയം എസ് എച്ച് ഗ്രൂപ്പിന്റെ രണ്ടാമത് വാര്‍ഷികം നടത്തി. വാര്‍ഡ് മെമ്പര്‍ സിനു സോമന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം എസ്. ഐ വിബിന്‍ കെ ബി മുഖ്യഅതിഥിയായി. കഴിഞ്ഞ എസ് എസ് എല്‍ സി – പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു.                                                                                                                                                                                               തുടര്‍ന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ എടുത്തു. എസ്. ഐ ചൊല്ലിക്കൊടുത്തു. കിടപ്പു രോഗികള്‍ക്ക് ചികിത്സ സഹായം കൊടുത്തു . സംഘം പ്രസിഡന്റ് പി റ്റി ജയന്‍, സെക്രട്ടറി മനേഷ് കുമാര്‍, ട്രഷര്‍ സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബൈജു പുളിമൂട്ടില്‍,ജോയിന്റ് സെക്രട്ടറി അഷ്ടമന്‍ എന്നിവര്‍ പ്രസംഗിച്ചു.                                                                                                                                                          മേഖലയില്‍ നടന്ന വായോധികയുടെ അപകട മരണത്തില്‍, മികച്ച അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയ മുണ്ടക്കയം പോലീസ് സേനക്കും ചടങ്ങില്‍ ആദരവ് നല്‍കി.                                   

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...