Thursday, May 2, 2024
keralaNewsObituary

ചരമം

പാലമ്പ്ര : മാത്തൻ കുന്നേൽ ജോസ് ന്റെ ഭാര്യ ലില്ലികുട്ടി (56) നിര്യാതയായി. പരേത    ചെറുവള്ളിക്കുളം പാറക്കുന്നേൽ കുടുംബാഗമാണ്. മക്കൾ ആൽബിൻ ജോസ് (ദുബായ്) ആൻ ലില്ലി ജോസ് . മരുമകൾ : റ്റോമിന ആൽബിൻ (പഴയിടം പുത്തൻ പറമ്പിൽ കുടുംബാഗം. മൃതസംസ്കാരം പിന്നീട്.  9744387801 .