Sunday, April 28, 2024
keralaNewsObituary

നിര്യാതയായി . 

എരുമേലി:മുതിരക്കാലയിൽ ജോസിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ, 63) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ നാളെ  വ്യാഴാഴ്ച(03/06/2021) രാവിലെ 09.30ന് ഭവനത്തിലാരംഭിക്കും.  ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം എരുമേലി അസംപ്ഷൻ ഫെറോനപള്ളി  സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. ഇന്ന്   ബുധനാഴ്ച്ച – (02/06/2021) ഉച്ചകഴിഞ്ഞ് 3 മണി മുതൽ മൃതദേഹം ഭവനത്തിൽ പ്രാർത്ഥനയ്ക്കായി വയ്ക്കും.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർത്ഥിയ്ക്കുവാൻ  അവസരമുണ്ടായിരിക്കും.മക്കൾ. എബി , എഡിസൻ , ജിബിൻ