Tuesday, May 7, 2024
keralaNewsObituary

നിര്യാതനായി.

എരുമേലി കനകപ്പലം ചാലക്കുഴിയില്‍ എബ്രഹാം തോമസ് (ജിബു-62) നിര്യാതനായി.മൃതദേഹം ഇന്ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കരിമ്പിന്‍തോട്ടിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടില്‍ ആരംഭിച്ച് കനകപ്പലം സെന്റ് ജോര്‍ജ് കതോലിക്കറ്റ് പഴയ പള്ളിയില്‍ നടക്കുന്നതുമാണ്.ഭാര്യ തിരുവല്ല കുന്നുംപുറത്ത് കുടുംബാംഗം ഷീല.മക്കള്‍ :അനു (വയനാട്) സുനി (കൊല്ലം)സുനില്‍ .മരുമക്കള്‍: ജിനു,സുനില്‍.