Friday, May 3, 2024
keralaNewsObituary

ചരമം

പമ്പാവാലി : എഴുകുമണ്‍ കൊച്ചുമാണികുന്നേല്‍ മാത്തച്ചന്റെ ഭാര്യ.കുഞ്ഞമ്മ (72) അന്തരിച്ചു.സംസ്‌കാരം നാളെ (28/10)രാവിലെ 10 മണിക്ക് എയ്ഞ്ചല്‍വാലി സെന്റ് മേരീസ് ചര്‍ച്ച് ദേവാലയത്തില്‍ നടക്കും.പരേത കപ്പാട് കണ്ടത്തില്‍ കുടുംബാംഗം.മക്കള്‍.ജൂബി(സെന്റ് മേരിസ് സ്‌കൂള്‍ ടീച്ചര്‍ കാഞ്ഞിരപ്പള്ളി),ബിജു.
മരുമകന്‍.തോമസ് ജോസഫ് ( ജവഹര്‍ നവോദയ വിദ്യാലയം.ടീച്ചര്‍ രാജസ്ഥാന്‍)