Thursday, May 2, 2024
keralaLocal NewsNewsObituary

ചരമം

എരുമേലിയിലെ പലചരക്ക് വ്യാപാരിയായ ചൂണ്ടശ്ശേരില്‍ സി.എസ് ബാലകൃഷ്ണന്‍ നായരുടെ (ഓമനക്കുട്ടന്‍ )ഭാര്യ: പ്രസന്ന ബാലകൃഷ്ണന്‍ (55) അന്തരിച്ചു.സംസ്‌ക്കാരം ഇന്ന് രാവിലെ ( 22/10 )11 മണിക്ക് വീട്ടുവളപ്പില്‍ : വിഷ്ണു,വിഷ്ണു പ്രിയ എന്നിവര്‍ മക്കളാണ്.