Saturday, April 20, 2024

Entertainment

EntertainmentkeralaNews

ഗാനഗന്ധര്‍വന്‍ ശതാഭിഷേക നിറവില്‍

തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് ശതാഭിഷേകത്തിന്റെ നിറവില്‍ . അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല.

Read More
EntertainmentkeralaNews

പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കൊച്ചിയില്‍

Read More
EntertainmentNewsObituary

വിജയകാന്തിന് അന്ത്യാഞ്ജലി

ചെന്നൈ: പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ സംസ്ഥാന ബഹുമതി നല്‍കിയ ശേഷം

Read More
EntertainmentkeralaNewsObituary

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

ആലപ്പുഴ: നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍(53) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ജോളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More
EntertainmentkeralaNews

പ്രശസ്ത നാടക കലാകാരന്‍ ആലപ്പി ബെന്നി അന്തരിച്ചു

കൊല്ലം: പ്രശസ്ത നാടക കലാകാരന്‍ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍

Read More
EntertainmentNews

മലൈക്കോട്ടൈ വാലിബന്‍: പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഒരു വമ്പന്‍ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍.  ക്രിസ്മസിന് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകരില്‍

Read More
EntertainmentkeralaNews

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

ചെന്നൈ: നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്.

Read More
EntertainmentkeralaNews

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ല: രഞ്ജിത്ത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍സ നിലവില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത്

Read More
EntertainmentNewsObituary

പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു

ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ

Read More
EntertainmentNewsObituary

ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് (67) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

Read More