Monday, May 20, 2024
Uncategorized

ചലച്ചിത്ര താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : ചലച്ചിത്ര താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയില്‍ വിനോദിനെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്. 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്.