Sunday, May 5, 2024
keralaNews

മധ്യവയസ്‌കന്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍.

അമ്പൂരിയില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ വെട്ടറ്റ് മരിച്ച നിലയില്‍. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെന്‍വ്വ മുത്തുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്.