Monday, May 6, 2024
NewsObituary

വൈക്കം പള്ളിപ്രത്തുശ്ശേരി സാവിത്രി തങ്കപ്പന്‍ അന്തരിച്ചു

വൈക്കം: പള്ളിപ്രത്തുശേരി നന്ദനം വീട്ടില്‍ സാവിത്രി തങ്കപ്പന്‍(90) അന്തരിച്ചു. സംസ്‌കാരം ശനി പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. പരേത ആലപ്പുഴ വടക്കന്‍ ആര്യാട് ചീരംതറ കുടുംബാംഗമാണ്. മക്കള്‍: പങ്കജാക്ഷന്‍(റിട്ട. ഗ്രാമപഞ്ചാ യത്ത് സെക്രട്ടറി), രമേശന്‍ (റിട്ട. പൊലീസ് വകുപ്പ്), അമൃതമ്മ. മരുമക്കള്‍: അജി തകുമാരി (റിട്ട. അധ്യാപിക എസ്എന്‍ എച്ച്എസ്എ സ്, ശ്രീകണ്‌ഠേശ്വരം, പൂച്ചാക്കല്‍ ചേര്‍ത്തല), മിനിമോള്‍ (അധ്യാപിക , എസ്എന്‍ഡിപി എച്ച്എസ്എസ് ഉദയംപേ രൂര്‍ ), പരേതനായ വാസു ദേവന്‍ (കുട്ടന്‍ചാല്‍).