Connect with us

Hi, what are you looking for?

Health

പാല സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡ് തകര്‍ന്നു

പാല: നൂറുകണക്കിന് വരുന്ന സാധാരണക്കാരുടെ ഏക ആശ്രയമായ പാല സര്‍ക്കാര്‍ വക ആശുപത്രിയിലേക്കുള്ള റോഡ് തകര്‍ന്നു. ദിവസവും നിരവധിയാളുകള്‍ നടക്കുകയും, വാഹനങ്ങളില്‍ പോകുകയും ചെയ്യുന്ന ആശുപത്രിയിലെ വഴിയാണ് തകര്‍ന്നിരിക്കുന്നത്.

ഇന്റര്‍ലോക് ചെയ്തിരിക്കുന്ന ഭാഗത്താണ് തകര്‍ന്നിരിക്കുന്നത്. റോഡ് തകര്‍ന്ന സംഭവം അപകട സാധ്യതയുള്ളതി നാല്‍ മുന്നറിയിപ്പ് ബോര്‍ഡും ഇപ്പോള്‍ സ്ഥാപിച്ചിരിക്കുകയാണ്. അടിയന്തിര ഘട്ടത്തില്‍ പോലും ഇത് വഴി കയറിപ്പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടം ക്ഷണിച്ചു വരുന്ന ആശുപത്രി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...