Thursday, May 2, 2024
Local NewsNewsObituary

പനയ്ക്കവയലില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുക്കുട്ടുതറ പനയ്ക്കവയല്‍ പുരയിടത്തില്‍ വീട്ടില്‍ മോഹനന്റെ ഭാര്യ റെജീനയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വെച്ചുച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.