Monday, April 29, 2024
keralaNews

ചരമം. 

മണിമല ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റിന്റെ പിതാവ് മുക്കട പൊന്തൻപുഴ പുന്നമൂട്ടിൽ എം.ഡി. സൈമൺ ( 75 ) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (19/ 01 / 21 ) ഉച്ച കഴിഞ്ഞ് 4 മണിക്ക്  കരിക്കാട്ടൂർ സെന്റ് മത്ഥ്യാസ്  സി എസ് ഐ  ചർച്ച് സെമിത്തേരിയിൽ.പരേതൻ ഏലപ്പാറ ഗവ:യു.പി.സ്കൂൾ  റിട്ട: ടീച്ചർ.
ഭാര്യ.  അന്നമ്മ സൈമൺ ( ചാരുവേലി വട്ടംതൊട്ടിയിൽ കുടുംബാംഗം) .
മക്കൾ.  ജയിംസ്.പി. സൈമൺ(മണിമല പഞ്ചായത്ത് പ്രസിഡന്റ് ) ,
ജോമോൻ പി. സൈമൺ ( സിവിൽ പോലീസ് ഓഫീസർ കുമളി പോലീസ് സ്റ്റേഷൻ )  ജോജിമോൻ പി. സൈമൺ , മരുമക്കൾ. നിഷാ ജയിംസ് ,സജിത ജോജി .