Friday, May 3, 2024
HealthkeralaNews

തിരുവനന്തപുരത്ത് ഒരാള്‍ക്ക് ബ്രൂസില്ലോസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: വെമ്പായം വേറ്റിനാടിന്  സമീപം ഒരാള്‍ക്ക് ബ്രൂസില്ലോസിസ് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടര്‍ന്നു മറവി രോഗമുള്ള അച്ഛനെയും (65) മകനെയുമാണ് (25) മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാല്‍റ്റിയില്‍ പ്രവേശിപ്പിച്ചത്. മകന് വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി.