Sunday, May 5, 2024
Local NewsNewsObituary

ചരമം 

പമ്പാവാലി : എയ്ഞ്ചൽവാലി വളവനാട് ഗോപി (50 ) അന്തരിച്ചു. സംസ്കാരം മുട്ടപ്പള്ളി ഫിലാഡൽഫിയ ചർച്ചചിൽ നാളെ  (23/ 11 )രാവിലെ 11 മണിക്ക് .ഭാര്യ മോളി . മക്കൾ അജിത് , അലീന.  മരുമക്കൾ പ്രിൻസ് ,  മനോജ് .