Thursday, May 2, 2024
keralaNewsObituary

ചരമം

ഉഴവൂർ: തച്ചിലംപ്ലാക്കൽ സി.കെ. കരുണാകരൻ നായർ (കുഞ്ഞൻ ചേട്ടൻ -84) നിര്യാതനായി. ഭൗതികദ്ദേഹം മോനിപ്പള്ളി എം.യു.എം. ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11-ന് ഉഴവൂർ ടൗണിനടുത്ത് തച്ചിലംപ്ലാക്കൽ വീട്ടുവളപ്പിൽ .ഭാര്യ പരേതയായ പൊന്നമ്മ.മക്കൾ: ടി.കെ. വിനോദ് കുമാർ, ടി.കെ. വിജയകുമാർ ( റബ്ബർ ട്രേഡിംഗ് കമ്പിനി ദില്ലി) ശ്രീജ.പി.നായർ.മരുമക്കൾ: സുജാത (ആലപുരം,) ലതാകുമാരി ( നേഴ്സ് ദില്ലി), സുനിൽ പാലാ. ( “കേരള കൗമുദി ” ലേഖകൻ പാലാ).