Monday, April 29, 2024
keralaLocal NewsNews

കാറും, സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം

കോട്ടയം, സ്റ്റാര്‍ ജംഗ്ഷനില്‍ കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.കാര്‍ മുന്‍പോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ്അ പകടമുണ്ടായത്.ആര്‍ക്കും പരിക്കില്ല.അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.