Friday, May 3, 2024
Local NewsNewsObituary

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അന്തരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും മഞ്ഞപ്പള്ളി തെക്കേമുറിയില്‍ ജോസഫി (റെജി)ന്റെ ഭാര്യയുമായ വിമല ജോസഫ് (58) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍: ആന്‍ മേരി (അയര്‍ലണ്ട്), റിങ്കു (മരിയ, സ്വീഡന്‍ ). പരേത മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.നിലവില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. മീനച്ചില്‍ ഈസ്റ്റ് ബാങ്ക് മുന്‍ ഭരണ സമിതി അംഗമാണ്.