Thursday, May 9, 2024
keralaNews

കാണ്‍മാനില്ല

ശൂരനാട് : പ്രദീപ്, വയസ് 46,s/o. ചന്ദ്രമതി,യമുനാ നിവാസ്, ഇടക്കാട്, പോരുവഴി.ടീയാളെ 29.10.2021 രാവിലെ 8 മണി മുതല്‍ കാണ്‍മാനില്ല. ഉയരം ഉദ്ദേശം 160 സെ.മീ.,വെളുപ്പ് നിറം,ഒത്ത ശരീരം, പച്ച നിറത്തിലുള്ള കളംകളം ഷര്‍ട്ടും, മുണ്ടും ധരിച്ചിരിക്കുന്നു. കഷണ്ടിയുണ്ട്. (മാനസിക രോഗിയാണ്.) എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ശൂരനാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. SHO – 9497947277,
SI.9497980212.