Friday, May 10, 2024
Local NewsNewsObituary

ചരമം

എരുമേലി : എരുമേലി പാത്തിക്കക്കാവ് കടുപ്പില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (85) അന്തരിച്ചു. സംസ്‌ക്കാരം നാളെ (12/10/വ്യാഴം) രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍ .
മകന്‍ : മധു .
മരുമകള്‍ : അജിത .