Sunday, April 28, 2024
keralaNews

അനധികൃത മദ്യവില്പന ; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വെച്ചുച്ചിറ :ഓട്ടോയിൽ അനധികൃതമായി വില്പനക്കായി കൊണ്ടുവന്ന ഇൻഡ്യൻ നിർമ്മിത മദ്യവും, ഓട്ടോയും , വില്പനക്കാരനേയും വെച്ചുച്ചിറ
പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചാത്തൻതറ കുറുമ്പൻമൂഴി
സ്വദേശി കന്നാലിൽ മോൻസി എന്നു വിളിക്കുന്ന സെബാസ്റ്റ്യ ( 25 )നെയാണ്
കുറുമ്പൻമൂഴിയിൽ വച്ച് പോലീസ് പിടികൂടിയത് .ഇയാളിൽ നിന്നും നാല് ലിറ്റർ മദ്യവും കണ്ടെടുത്തു.റാന്നി ഡി. വൈ . എസ്. പി മാത്യു.