സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 280 രൂപ വര്‍ധിച്ച് ഒരു പവന് 40,000 രൂപയായി. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന്റെ വില 5,000 രൂപയായി ഉയര്‍ന്നു.രാജ്യം കൊറോണ മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയും ,വിവാഹം അടക്കമുള്ള ആഘോഷ പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഈ സമയത്തും സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.സ്വര്‍ണ്ണം സാമ്പാദ്യമായി കണാക്കാക്കി സൂക്ഷിക്കുന്നതാവാം വില വര്‍ദ്ധനവിന് കാരണമെന്ന് കരുതുന്നു.