ജന്മാഷ്ടമി നാളില്‍ കൊച്ചുകുട്ടികള്‍ ഉണ്ണി കണ്ണന്മാര്‍ ആയി വേഷമിട്ട് ലീലകളാടിയത് അവരവരുടെ വീടുകളില്‍ തന്നെ. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മഹാശോഭായാത്ര ഒഴിവാക്കിയ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം കോവിഡിന്റെ നിബന്ധനകളനുസരിച്ച് കുട്ടികള്‍ വീടുകളില്‍ തന്നെ വേഷങ്ങള്‍ അണിഞ്ഞു. ശ്രീകൃഷ്ണനും, രാധയും ഒക്കെയായി വീടുകളെ അമ്പാടികളാക്കിയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ ആഘോഷത്തില്‍ പങ്കെടുത്തത് .
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ചോറ്റാനിക്കരയില്‍ ശ്രീകൃഷ്ണനായി വേഷമിട്ട പാതിപ്പാട്ട് വീട്ടില്‍ ശ്രീഭദ്രാ വി നായര്‍ ,എരുമേലിയില്‍ കൃഷ്ണനായി വേഷമിട്ട വടക്കേനാത്ത് അദ്വൈതപാത്തിക്കക്കാവില് ശ്രീകൃഷ്‌ണേവേഷമിട്ട അദ്‌വിക അമല്കുമാര്എരുമേലി മണിപ്പുഴ ദ്വീപില്‍ പുരാണ വേഷം അണിഞ്ഞ ശ്രീഹരി എം നായര്‍, ധനുഷാ എം.ദീപു.എരുമേലിയില്‍ ശ്രീകൃഷ്ണനായി വേഷമിട്ട കോയിയ്ക്കല്‍ ആരോമല്‍ .
എരുമേലി കുറുവമൂഴിയില്‍ പുരാണ വേഷം അണിഞ്ഞ ഗിരിധര്‍, ഹൃദ്യ