

kerala
എരുമേലി:ശബരിമല കാനനപാതയായ ഇരുമ്പൂന്നിക്കരയെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ജന്മാഷ്ടി ശോഭായാത്ര ഭക്തി സാന്ദ്രമായി.ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇരുമ്പൂന്നിക്കരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചത്. ശ്രീകൃഷ്ണനും -രാധയും -രുഗ്മിണിയുമടക്കം 50 ലധികം പുരാണ വേഷം ധരിച്ച കുട്ടികളും...