നട്ടാശ്ശേരി: മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തില്‍) പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ മകന് മുന്‍ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാര്‍ ( 55) നിര്യാതനായി. സംസ്കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പില്‍ നടക്കും. മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തില്‍ കുടുംബാംഗം) . ഭാര്യ പ്രീതി ജി. നായര്‍ . മക്കള്‍: അജ്ഞലി . ജെ. നായര്‍ ( ടി.സി. എസ്. ഗാന്ധിനഗര്‍) അര്ജുന് ജയകുമാര്‍ ( വിദ്യാര്‍ഥി , മംഗളം എന്‍ജിനിയറിങ് കോളജ്) സഹോദരങ്ങള്‍ ഗീത . കെ. നായര്‍ ( റിട്ട്. ടീച്ചര്‍ അമൃതവിദ്യാലയം തിരുവല്ല) അനിതാ. കെ. നായര്‍ ( ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ബി.എസ്.എന്‍. തല്‍, എറണാകുളം) ആശലത ( റിട്ട. ഹെഡ്മിസ്ട്രസ് ടൗണ്‍ ഗവ.പി.സ്കൂള്‍, കോട്ടയം) ഗോപു നട്ടാശ്ശേരി ( കോ. ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി ( ടീച്ചര്‍ ഗിരി ദീപം കോട്ടയം) .