Thursday, April 18, 2024
indiaNewspolitics

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു

 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.താനുമായി ഒരാഴ്ചക്കിടെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 1,007 പേര്‍.

Leave a Reply