Connect with us

Hi, what are you looking for?

All posts tagged "pranab mukherjee"

india

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയില്‍ വിമര്‍ശനം. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മോദി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരിച്ചതെന്നും...

india

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

india

  അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. ഒരാഴ്ചത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ സംസ്‌ക്കാരം നാളെ ഡല്‍ഹിയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയിലെ...

india

ഒരു കാലഘട്ടത്തിന്റെ അവസാനമാണ് പ്രണബ് മുഖര്‍ജിയുടെ വിയോഗത്തോടെ സംഭവിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു.പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന...

india

  പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അനുശോചിച്ചു. ഇത് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ധാരാളം അറിവും പരിചയവുമുള്ള ഒരു മികച്ച രാഷ്ട്രീയക്കാരന്‍ ആണ് അദ്ദേഹമെന്ന് പ്രതിഭാ...

india

പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി   ജനനം ഡിസംബര്‍ 11, 1935  കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ അംഗവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്...

india

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം...

kerala

ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.ശ്വാസകോശ...

india

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലാണ് മുഖര്‍ജി.മറ്റ് ശാരീരിക അവസ്ഥകളിലും മാറ്റമില്ലാതെ...

india

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം...

More Posts