മകന്‍ മരിച്ച പതിനാറാം ചരമദിനത്തില്‍ അമ്മയും മരിച്ചു.

വാഹനാപകടത്തില്‍ മരിച്ച  മൂത്തമകന്റെ പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ അമ്മയും മരിച്ചു. 2004 സെപ്റ്റംബര്‍ ഒമ്പതാം തീയതി കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് മകന്‍ ദീപു മരിക്കുന്നത്.
അതിന്റെ പതിനാറാം ചരമ വാര്‍ഷിക ദിനത്തിലാണ് കുളപ്പുറം കറിപ്ലാക്കല്‍ ദാസിന്റെ ഭാര്യ രാജമ്മ (60) മരിക്കുന്നത്.രാജമ്മയുടെ സംസ്‌ക്കാരം നാളെ (10/ 9/2020) രാവിലെ 11ന് വീട്ടുവളപ്പില്‍. പരേത. പട്ടാഴി നീര്‍ക്കുഴിയില്‍ കുടുംബാംഗമാണ്.മക്കള്‍. ദിനു, പരേതനായ ദീപു.മരുമകള്‍. സുനിത,