പ്ലസ് വണ്‍ ഏകജാലകം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് പരിശോധിക്കാന്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മ്മിച്ച സമയത്ത് നല്‍കിയ പാസ്സ് വേര്‍ഡും, അപേക്ഷ നമ്പറും നിര്‍ബദ്ധമാണ്.ഇനിയും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മ്മിക്കാത്തവര്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മ്മിച്ച് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.അപേക്ഷയില്‍ എന്തെങ്കിലും തിരുത്തലുകള്‍/ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ 2020 സെപ്തംബര്‍ 8 ന് വൈകിട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടതാണ്.ട്രയല്‍ അലോട്ട്‌മെന്റ് 2020 സെപ്തംബര്‍ 8 ന് വൈകിട്ട് 5 മണിവരെ പരിശോധിക്കാം.അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അഗീകൃത സംരഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914