പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിക്കാം
കൊച്ചി :പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.തിങ്കളാഴ്ച അഞ്ചുമണി വരെ അപേക്ഷിക്കാമെന്ന് ഹൈക്കോടതി. പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ കോടതിയെ അറിയച്ചതിനെത്തുടര്‍ന്നാണ് സമയം നീട്ടിയത്. പ്ലസ്
Read More