Connect with us

Hi, what are you looking for?

india

പ്രണബ് കുമാര്‍ മുഖര്‍ജി

പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി   ജനനം ഡിസംബര്‍ 11, 1935  കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ അംഗവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുമാണ് ലോകസഭാംഗമായത്. 2019ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാഷ്ട്രം ആദരിച്ചു.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖര്‍ജിയെ രാജ്യസഭാ സീറ്റ് നല്‍കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തില്‍ അവരുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു പ്രണബ് മുഖര്‍ജി. ആ വിശ്വാസം 1973 ല്‍ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതി

ഔദ്യോഗിക കാലം 25 ജൂലൈ2012 25 ജൂലൈ2017
ഇന്ത്യയുടെ ധനകാര്യമന്ത്രി
ഔദ്യോഗിക കാലം
24 ജനുവരി 2009 26 ജൂണ്‍ 2012
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ഔദ്യോഗിക കാലം
10 ഫെബ്രുവരി1995 16 മേയ്1996

ഇന്ത്യന്‍ പ്രതിരോധമന്ത്രി
ഔദ്യോഗിക കാലം
22 മേയ് 2004 26 ഒക്ടോബര്‍ 2006

ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍
ഔദ്യോഗിക കാലം
24 ജൂണ്‍ 1991 15 മേയ് 1996

വ്യക്തിഗത വിവരണം
ജനനം 11 ഡിസംബര്‍ 1935
മിരാതി, പശ്ചിമ ബംഗാള്‍, ഇന്‍ഡ്യ
രാഷ്ട്രീയ പാര്‍ട്ടി യുണൈറ്റഡ് ഫ്രണ്ട് (19962004)
ഐക്യ പുരോഗമന സഖ്യം (2004) ഭാര്യ സുവ്രാ മുഖര്‍ജി (19572015)
മക്കള്‍ ഷര്‍മ്മിഷ്ട മുഖര്‍ജി(മകള്‍)
അഭിജിത് മുഖര്‍ജി (മകന്‍)
ഇന്ദ്രജിത് മുഖര്‍ജി (മകന്‍)
അഹാമ കല്‍ക്കത്ത സര്‍വകലാശാല

 

 

 

 

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .