കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹപൈലറ്റും മരിച്ചതായാണ് റിപ്പോര്‍ട്ട്.