Friday, April 26, 2024
keralaNews

പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹപൈലറ്റും മരിച്ചു.

 

 

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹപൈലറ്റും മരിച്ചതായാണ് റിപ്പോര്‍ട്ട്.

Leave a Reply