പി.വൈ.എം.എ ലൈബ്രറി ഫസ്റ്റ് ഫ്‌ളോറില്‍ സജ്ജീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ആഗസ്തി നിര്‍വ്വഹിച്ചു.
പി.വൈ.എം എ പ്രസിഡന്റ് കെ.കെ.പരമേശ്വരന്‍ അദ്ധൃക്ഷനായിരുന്നു. സാബു.കെ.ബി.എം.ആര്‍.വിജയകുമാര്‍.ജാന്‍സി .സി.എന്‍.കുട്ടന്‍പിളള .ടി.കെ.രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു . വിശാലമായ ലൈബ്രറിഹാളും .പി.വൈ.എം.എ നേതൃത്വം നല്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ക്കുളള സൗകര്യങ്ങളുും സജ്ജീകരിച്ചിട്ടുണ്ട്
