Friday, April 19, 2024

library

keralaLocal NewsNews

പി.വൈ.എം.എ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു.

പി.വൈ.എം.എ   ലൈബ്രറി ഫസ്റ്റ് ഫ്‌ളോറില്‍ സജ്ജീകരിച്ച പുതിയ  ഓഫീസിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ആഗസ്തി നിര്‍വ്വഹിച്ചു. പി.വൈ.എം എ പ്രസിഡന്റ് കെ.കെ.പരമേശ്വരന്‍ അദ്ധൃക്ഷനായിരുന്നു.

Read More