എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി 09/08/2020 ഞായറാഴ്ച്ച രാവിലെ 05.50 നും 6.20 നും ഇടക്കുള്ള ശുഭ മുഹൂത്തത്തില്‍ നടക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിന് ഉള്ളില്‍ പ്രവേശനം ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ച് നിറപുത്തരി രസീത് മുന്‍കൂട്ടി എടുക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര കോമ്പൗണ്ടില്‍ ഒരു സമയം 5 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞ് രാവിലെ 7.00 മണിക്ക് തിരുനട അടക്കുന്നതാണ്.