kerala
എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന തിരുവുത്സവം ആറാട്ടോടുകൂടി സമാപിച്ചു. കൊരട്ടിയിൽ നടന്ന ആറാട്ടിനും ദീപാരാധനക്കും ശേഷം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളിൽ സ്വർണ്ണ തിടമ്പേന്തി നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങളും...