എരുമേലി പാണപിലാവില്‍ പരേതനായ ഇലവുങ്കല്‍ കരുണാകരന്‍ സാറിന്റെ ഭാര്യ സി.ഒ.ദേവകി ടീച്ചര്‍ (87) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച (04/08/20) രാവിലെ 11-ന് വീട്ടുവളപ്പില്‍.ദീര്‍ഘകാലം പാണപിലാവ് എം.ജി.എം.ഗവ.എല്‍.പി.സ്‌ക്കൂള്‍ അധ്യാപികയായിരുന്നു.മക്കള്‍:- ഷീല രവിരാജ് (മുംബൈ )രാജി സുരേഷ് കുമാര്‍ (പൊന്‍കുന്നം)കെ.അനില്‍കുമാര്‍.മരുമക്കള്‍: രവിരാജ്, സുരേഷ് കുമാര്‍, സിനോ അനില്‍ കൊച്ചു മക്കള്‍:-സൂരജ് ,ശ്രീരാജ് ,ശില്ലാരാജ് ,വിശാല്‍ ,ആദി,സിദ്ധാര്‍ത്ഥ്