മുന്‍ മന്ത്രി, കെ.നാരായണക്കുറുപ്പിന്റെ സഹധര്‍മ്മിണിയും കാഞ്ഞിരപ്പള്ളി എം എല്‍ എ യുമായ ഡോ. എന്‍.ജയരാജിന്റെ മാതാവ് ചെറുമാക്കല്‍ കെ.ലീലാദേവി (87) ഇന്ന് രാവിലെ 6.45 മണിക്ക് ഹൃദയാഘാതം മൂലം നിര്യാതയായി. ജയശ്രി, (പുഴവാത്) ജയമോഹിനി (കോട്ടയം), ജയമോഹന്‍ റിട്ട. അദ്ധ്യാപകന്‍, എന്‍ എസ് എസ് ഹൈസ്‌കൂള്‍, തടിയൂര്‍, ജയപ്രകാശ്, മെമ്പര്‍, ചമ്പക്കര സഹകരണ ബാങ്ക്, അമ്പിളി (എറണാകുളം) എന്‍.ജയകൃഷ്ണന്‍ (അസി.ഡയറക്ടര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട്) എന്നിവര്‍ മറ്റു മക്കളാണ്, മരുമക്കള്‍, ഗീത, (കൊട്ടാരക്കര) ഉഞ കൃഷ്ണകുമാര്‍, ഉഞ മോഹന്‍കുമാര്‍, (മന്ദിരം ഹോസ്പിറ്റ) മീര, എന്‍.എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കറുകച്ചാല്‍ ) സിന്ധു, (ഗ്രാമവികസന വകുപ്പ്, വാഴൂര്‍) വേണുഗോപാല്‍, (ഛചഏ ഇ, കാക്കനാട് ), ഹരിപ്രിയ, (തിരുവനന്തപുരം) എന്നിവര്‍ മരുമക്കളാണ്. ശവസംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കറുകച്ചാല്‍ ചെറുമാക്കല്‍ വീട്ടുവളപ്പില്‍,,