എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാറിന്റെ അമ്മ
തുളസിസദനത്തില്‍ (പുതുവേലില്‍) പരേതനായ ശങ്കരപിള്ളയുടെ ഭാര്യ.തങ്കമണിയമ്മ(93)അന്തരിച്ചു.
സംസ്‌ക്കാരം ഇന്ന് (22/8 ) ഉച്ച കഴിഞ്ഞ് നാല് മണിക്ക് എന്‍ എസ് എസ് സ്മശാനത്തില്‍.മക്കള്‍. തുളസിഭായി, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, അശോക് കുമാര്‍, (എന്‍ എസ് എസ് കരയോഗം പ്രസിഡന്റെ് എരുമേലി) മരുമക്കള്‍. മുരളീധരന്‍ നായര്‍(നെടുമുടി),വത്സല കുമാരി(തോടനാട്), ജയശ്രീ കൃഷ്ണകുമാര്‍ (തിടനാട്)
ജയശ്രീ അശോക് (ചിറക്കടവ്)